Wednesday 30 January 2013



Brother and Sister...

The best friends...

I have done a small slide show regarding this theme...

please view the show..and feel free to comment....








Regards

Nisha.

മഴ






മഴ












ഭൂമി തന്‍ കണ്ണീര്‍ കണങ്ങളോ മഴ



പ്രകൃതി തന്‍ നൊമ്പര പൂവുകളോ മഴ



അറിയില്ല എനിക്ക്, എന്നാലും ,



മഴ തന്‍ നേര്‍ത്ത സംഗീതം എത്ര സുന്ദരം



ആ മധുര ഗാനത്തിന്‍ അലകള്‍



പെയ്തിറങ്ങി ഇന്ന് എന്‍



മനസിന്‍ ഓര്‍മതന്‍ തേന്‍മഴയായി ,,,,


















------------------------this is a lovely poem written by best friend archana...