Wednesday 30 January 2013

മഴ






മഴ












ഭൂമി തന്‍ കണ്ണീര്‍ കണങ്ങളോ മഴ



പ്രകൃതി തന്‍ നൊമ്പര പൂവുകളോ മഴ



അറിയില്ല എനിക്ക്, എന്നാലും ,



മഴ തന്‍ നേര്‍ത്ത സംഗീതം എത്ര സുന്ദരം



ആ മധുര ഗാനത്തിന്‍ അലകള്‍



പെയ്തിറങ്ങി ഇന്ന് എന്‍



മനസിന്‍ ഓര്‍മതന്‍ തേന്‍മഴയായി ,,,,


















------------------------this is a lovely poem written by best friend archana...

4 comments:

  1. Finally my first post......... :-)

    ReplyDelete
  2. പ്രകൃതി എന്ന് തിരുത്തിക്കേ .....ഈശ്വരാ.......

    ReplyDelete
  3. കൊള്ളാം നന്നായിട്ടുണ്ട് ഇത്രേം നല്ല കവിത അടുത്തെങ്ങും വായിച്ചിട്ടില്ല എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ;)

    ReplyDelete